Kollam

നായിബ് സുബേദാർ സന്തോഷ് മത്തായിയും സുബേദാർ ഷിബുവും ചേർന്ന് കൈമാറിയ അഭിജിത്തിന്റെ യൂണിഫോമും മൃതദേഹം പൊതിഞ്ഞുവന്ന ദേശീയ പതാകയും അമ്മ ശ്രീകല മാറോടു ചേർക്കുന്നു