ചവറ : വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം കാവുങ്ങൽ ശ്രീകുമാറിന്റെ അമ്മ ലീലാവതിയമ്മയുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി സമിതി ഇടപ്പള്ളിക്കോട്ട യൂണിറ്റ്‌ അനുശോചിച്ചു. യോഗത്തിൽ യൂണിറ്റ്‌ പ്രസിഡന്റ്‌ ജയരാജ്‌, സെക്രട്ടറി നജീബ്‌, പ്രേംജിത്ത്‌ മില്ലേനിയം, മോഹൻ, സൂരജ്‌, മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.