ചവറ : ചവറ പഞ്ചായത്ത് കുടുബാരോഗ്യകേന്ദ്രത്തിൽ കൊറോണ പ്രതിരോധപ്രവർത്തനത്തിനായി സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ 23-ന് പത്തിനുമുമ്പ് അപേക്ഷ നൽകണം.

അന്നേദിവസം 11-ന് അഭിമുഖം നടത്തും. അപേക്ഷകർ ചവറ പഞ്ചായത്തിലെ സ്ഥിരതാമസക്കാരാകണം.

ഇ-മെയിലിലും അപേക്ഷിക്കാം. വിലാസം: Phcchavara@gmail.com