പുത്തൂർ : 11 കെ.വി.ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ വെണ്ടാർ, മാരൂർമുക്ക്, മൈലംകുളം, കുരിയാപ്ര, പുത്തൂർ മാർക്കറ്റ്, പുത്തൂർ ടൗൺ, പഴയചിറ, കാരിക്കൽ, പുതുച്ചിറ, ഇടയാടി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.