കൊല്ലം : ഫാത്തിമ മാതാ നാഷണൽ കോളേജിലെ ജീവനക്കാർക്കും ബിരുദ-ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കുമായി കോവിഡ് പ്രതിരോധകുത്തിവെപ്പ്‌ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാവിലെ പത്തുമുതലാണ് ക്യാമ്പ്.