കൊല്ലം : ഭഗത്‌സിങ്ങിന്റെ 115-ാം ജന്മദിനം ചൊവാഴ്ച കെ.പി.സി.സി.വിചാർ വിഭാഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കും. ജില്ലാതല ഉദ്ഘാടനം ചൊവാഴ്ച 11-ന് ഡി.സി.സി. സമ്മേളന ഹാളിൽ പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് നിർവഹിക്കും.