കുണ്ടറ : റോട്ടറി ക്ലബ് ഓഫ് കുണ്ടറ മിഡ്ടൗണിന്റെ സൗജന്യ പ്രമേഹനിർണയ ക്യാമ്പ് ബുധനാഴ്ച ഏഴിന് കേരളപുരം ഇടവട്ടം വിവേകാനന്ദ സാംസ്കാരികസമിതിയിൽ നടത്തും.