കടയ്ക്കൽ : കേന്ദ്രസർക്കാരിന്റെ ദേശീയ തൊഴിലാളി വിദ്യാഭ്യാസ വികസന ബോർഡിന്റെ സഹകരണത്തോടെ ചിതറ കെ.പി.ഫൗണ്ടേഷൻ നടത്തിവരുന്ന തൊഴിൽ പരിശീലനപരിപാടികളുടെ ഭാഗമായി ചതുർദിന പഠന ക്യാമ്പ് നടത്തുന്നു.

നവംബർ ഒന്ന്‌, രണ്ട്‌, 17, 18 തീയതികളിൽ ചിതറ കിഴക്കുംഭാഗം ഐറിസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. പട്ടികജാതി/പട്ടികവർഗ, പൊതുവിഭാഗങ്ങളിലെ 160 പേർക്ക് പങ്കെടുക്കാം. ഫോൺ: 9447696554, 9447410666.