പുത്തൂർ : ഉള്ളിരിപ്പിൽ ദുർഗാദേവീക്ഷേത്രത്തിൽ കാർത്തിക ഉത്സവം ഞായറാഴ്ച നടക്കും. ആറിന് അഖണ്ഡനാമജപം, ഒമ്പതിന് കലശപൂജ എന്നിവയുണ്ട്. തന്ത്രി കുളക്കട വടശ്ശേരി മഠത്തിൽ നാരായണര് മുഖ്യ കാർമികനാകും.