ചവറ : എൻ.എസ്.എൻ.എസ്.എം. ഐ.ടി.ഐ.യിൽ എൻ.സി.വി.ടി. അംഗീകൃത ട്രേഡുകളായ ഡീസൽ മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 0476-2680373,9400704683.