കൊല്ലം :വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമൺകാവ് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരിയായി അനിൽ അഞ്ജനെയും പ്രസിഡന്റായി ടി.എൻ.പ്രഭാകരൻ പിള്ളയെയും, സെക്രട്ടറിയായി വി.വിജയനെയും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: ബേബി മഞ്ഞിപ്പുഴ, ആദർശ് തിരുമുറ്റം (വൈസ് പ്രസി.) ഉണ്ണിക്കൃഷ്‌ണപിള്ള, ചന്ദ്രൻ പിള്ള (ജോ. സെക്ര.), കൃഷ്ണദാസ് (ട്രഷറർ.).