രാജേഷ് ജോൺ
(എൽ.ഡി.എഫ്.)
:മേലില ഗ്രാമപ്പഞ്ചായത്തംഗവും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന രാജേഷ് ജോൺ അടുത്തകാലത്താണ് പാർട്ടിവിട്ട് കേരള കോൺഗ്രസി(ബി)ൽ ചേർന്നത്. പാർട്ടി നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചും കെ.ബി.ഗണേഷ് കുമാർ എം.എൽ.എ.യുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായുമായിരുന്നു പാർട്ടി മാറ്റം.