കരുനാഗപ്പള്ളി : തൊടിയൂർ പുലിയൂർവഞ്ചി കുന്നുംകട ഭഗവതീക്ഷേത്രത്തിൽ ആയില്യപൂജ ഒക്ടോബർ രണ്ടിന് രാവിലെ 11-ന് നടക്കും. തന്ത്രി സജീവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.