പരവൂർ : കോൺഗ്രസ് പരവൂർ മണ്ഡലം സെക്രട്ടറിയും അധ്യാപകനുമായിരുന്ന പി.മോഹനക്കുറുപ്പിന്റെ നിര്യാണത്തിൽ പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു.

ചാത്തന്നൂർ : ചെങ്ങറ ഭൂസമരനായകൻ ളാഹ ഗോപാലന്റെ നിര്യാണത്തിൽ കേരള സാഹിത്യവേദി ചാത്തന്നൂർ യൂണിറ്റ് അനുശോചിച്ചു.

യോഗത്തിൽ സാഹിത്യവേദി പ്രസിഡന്റ് കെ.സി.ബിജു, സെക്രട്ടറി റിനു ഫിലിപ്പ് മാത്യു എന്നിവർ സംസാരിച്ചു.