ചാത്തന്നൂർ :ഹോർട്ടികോർപ്പ്‌, ആർ.എസ്.ജി. ബീ കീപ്പിങ് സെന്റർ, കല്ലുവാതുക്കൽ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ തേനീച്ചവളർത്തൽ പരിശീലനം നൽകും.

ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 40 കർഷകർക്കാണ് പ്രവേശനം. താത്‌പര്യമുളള കർഷകർ 31-ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9446366997.