ചാത്തന്നൂർ : ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ തെരുവുവിളക്ക് പരിപാലനം അടാട്ട് മാതൃക നടപ്പിലാക്കും.

ഇതിലേക്ക് ഡ്രൈവർ ഉൾപ്പെടെ വാഹനം വാടകയ്ക്ക് നൽകുന്നതിനു താത്‌പര്യമുള്ള വാഹനഉടമകൾ 28-ന് മുൻപായി അപേക്ഷ നൽകണം. ഫോൺ: 0474-2593341, 9496041821.