:വേനൽക്കാലത്തുണ്ടാകുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നിലവിലുള്ള എല്ലാ കുളങ്ങളും സംരക്ഷിക്കണം. പഞ്ചായത്തുതല വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണവും സംരക്ഷണപ്രവർത്തനങ്ങളും നടത്തണം. ഇടയാടി കുളം അടിയന്തരമായി ശുചീകരിച്ച് പകർച്ചവ്യാധിഭീഷണി ഒഴിവാക്കണം. മത്സ്യം വളർത്താനുള്ള പദ്ധതിയും വേണം.

ടി.ശ്രീകുമാർ (മുളയ്ക്കൽ ഏലാ പാടശേഖരസമിതി സെക്രട്ടറി)