പുനലൂർ : ഡി.വൈ.എഫ്.ഐ.പുനലൂർ ബ്ലോക്ക് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ്, സി.പി.എം.ഏരിയ സെക്രട്ടറി എസ്.ബിജു, എസ്.എൻ.രാജേഷ്, അൻസർ തങ്ങൾകുഞ്ഞ്, സതേഷ് എന്നിവർ പ്രസംഗിച്ചു. 25 അംഗ ബ്ലോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ: ശ്യാഗിൻ (പ്രസി.), ശ്യാം കരവാളൂർ, ആഷിക് ഹാഷിം (വൈസ് പ്രസി.മാർ) എസ്.ശ്യാം (സെക്ര.), സുജിൻ സുന്ദരൻ, നൃപ (ജോ.സെക്ര.മാർ), എബി ഷൈനു (ഖജാ.).