:നിർമാണത്തിലെ അപാകവും കാലപ്പഴക്കവുംകൊണ്ട് ജലസംഭരണിക്കുള്ള ചോർച്ച പമ്പിങ്ങിന്‌ തടസ്സമാകും. പമ്പിങ്‌ തുടങ്ങിയാൽ ടാങ്കിലുള്ള വെള്ളം അഞ്ചു മിനിറ്റിനുള്ളിൽ ലിഫ്റ്റ് ചെയ്യപ്പെടും. വെള്ളം പെട്ടെന്നു തീർന്നാൽ വായുകയറി പമ്പിന്റെ പ്രവർത്തനം തകരാറിലാകും. ടാങ്ക് പുനരുദ്ധരിച്ചാൽ മാത്രമേ പമ്പിങ്‌ സാധ്യമാകുകയുള്ളൂ.