More from this section
നിങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ മാതൃഭൂമിയുടെ ഹാപ്പി മൊമൻറ്‌സ് പേജിലൂടെ പങ്കുവെക്കാം. പിറന്നാൾ, വിവാഹവാർഷികം, അംഗീകാരങ്ങൾ, യാത്രാവിശേഷങ്ങൾ, സ്ഥാനക്കയറ്റം, റിട്ടയർമെൻറ് തുടങ്ങി ജീവിതത്തിലെ മനോഹര മുഹൂർത്തങ്ങളെല്ലാം മിതമായ നിരക്കിൽ പരസ്യം ചെയ്ത് ലോകവുമായി പങ്കുവെക്കാനുള്ള അവസരമാണ് ഇതുവഴി മാതൃഭൂമി വായനക്കാർക്കായി ഒരുക്കുന്നത്. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ചയിലായിരിക്കും ഹാപ്പി മൊമൻറ്‌സ് പേജ് പ്രസിദ്ധീകരിക്കുക. മാർച്ച്‌7-നാണ് അടുത്ത ഹാപ്പി മൊമൻറ്‌സ് പേജ്. കൂടുതൽ വിവരങ്ങൾക്ക് 9656102607 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ) വിളിക്കാം. അല്ലെങ്കിൽ തൊട്ടടുത്ത മാതൃഭൂമി ഓഫീസ്/ഏജൻറുമായി ബന്ധപ്പെടാം.