കൊല്ലം : വിവേകാനന്ദ സെൻററിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ 159-ാം ജന്മദിനം യുവജനദിനമായി ആചരിച്ചു. സി.എസ്.എൻ. ഹാളിൽ നടന്ന ചടങ്ങിൽ ചേരിയിൽ സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. സി.പി.രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ ഉളിയക്കോവിൽ, ഇരവിപുരം ഷാജഹാൻ, വിജയമോഹൻ, എസ്.നടരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.