അഞ്ചൽ :നെട്ടയം സ്കൂൾ ജങ്ഷനിലും അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രാങ്കണത്തിലും ലോമാസ്റ്റ്‌ ലൈറ്റിന് തുക അനുവദിച്ചതിന്റെ ഭരണാനുമതി ലഭിച്ചതായി മുൻ മന്ത്രി കെ.രാജു അറിയിച്ചു. ലോമാസ്റ്റ്‌ ലൈറ്റിന്റെ നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു