കൊല്ലം : കാട്ടിൽക്കടവ്-പുതിയകാവ്-ചക്കുവള്ളി റോഡിലെ െെകയേറ്റങ്ങൾ 20 മുതൽ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. സ്വയം ഒഴിഞ്ഞുപോകാത്തവരിൽനിന്ന് ഒഴിപ്പിക്കൽ നടപടിയുടെ ചെലവുകൂടി ഈടാക്കും.