ഓച്ചിറ:ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ 2019-20 നുമുൻപ്‌ പ്ലസ്ടു പഠനം പൂർത്തിയാക്കിയ കുട്ടികളിൽ ഒ.ബി.സി.ഗ്രാൻറിന് അർഹരായവരുടെ സ്പെഷ്യൽ ഫീസ് 15 മുതൽ 30 വരെ സ്കൂൾ ഓഫീസിൽനിന്ന്‌ വിതരണം ചെയ്യും.