കൊല്ലം : ചവറ ബേബി ജോൺ സ്മാരക സർക്കാർ കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ താത്‌കാലിക ഒഴിവ്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി വ്യാഴാഴ്ച രാവിലെ 10.30-ന് കോളേജ്‌ ഓഫീസിൽ ഹാജരാകണം.