കൊട്ടിയം : തഴുത്തല മുരുക്കുംകാവ് ഭഗവതീക്ഷേത്രത്തിലെ വാർഷിക പൊതുയോഗവും കണക്ക് അവതരണവും 17-ന് രാവിലെ 10-ന് ക്ഷേത്രസന്നിധിയിൽ നടക്കും. അശ്വതി തിരുനാൾ ഉത്സവ കമ്മിറ്റി തിരഞ്ഞെടുപ്പും യോഗത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.