കൊട്ടാരക്കര :കോൺഗ്രസ് എഴുകോൺ ബ്ലോക്ക് ജന. സെക്രട്ടറി സി.ആർ.അനിൽകുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ഇരുമ്പനങ്ങാട് വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിക്കെതിരേ പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു.