പെരിനാട് : ഗ്രാമപ്പഞ്ചായത്ത് എൻജി. വിഭാഗത്തിൽ അസെറ്റ് മാപ്പിങ് നടത്തുന്നതിന് പ്ലസ് ടു, ഐ.ടി.ഐ. അടിസ്ഥാനയോഗ്യതയുള്ളവരെ ആവശ്യമുണ്ട്.

ആൻഡ്രോയിഡ് ഫോൺ, ടൂവീലർ എന്നിവ ഉള്ളവർക്ക് മുൻഗണന. അഭിമുഖം 10-ന് രാവിലെ 11.30-ന്. ഫോൺ: 94960 41781.