കൊല്ലം : ജില്ലയിൽ ചൊവ്വാഴ്ച 374 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 553 പേർ രോഗമുക്തി നേടി. 7.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 31 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്.