:പരവൂർ സെക്‌ഷന്റെ പരിധിയിലുള്ള മാവിൻമൂട്, ദയാബ്ജി, പോലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച എട്ടുമുതൽ അഞ്ചുവരെ.

:പൂതക്കുളം സെക്‌ഷന് കീഴിലെ അമ്മാരത്തുമുക്ക്, കൂനംകുളം ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒൻപതുമുതൽ ഒരുമണിവരെ.

:ചാത്തന്നൂർ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ ചാത്തന്നൂർ, ഇത്തിക്കര, കളിയാക്കളം, ഞവരൂർകടവ്, മാമ്പള്ളിക്കുന്നം എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച എട്ടുമുതൽ അഞ്ചുവരെ.

കൊല്ലം : ഓലയിൽ സെക്‌ഷനിലെ കേരളകൗമുദി, മോറീസ്, തടിപ്പാലം എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഒൻപതുമുതൽ അഞ്ചുവരെ.

:കിളികൊല്ലൂർ സെക്‌ഷനിലെ ചന്ദനത്തോപ്പ്, ഐ.ടി.ഐ., മുടന്തിഞാറുവിള, കുഴിയം, ചാത്തിനാംകുളം, അഞ്ചുമുക്ക്, പത്തായക്കല്ല്, ചരുവിള, കുഴിയാനി, വയലിൽ വിഷൻ, കുരുതികാമൻ എന്നിവിടങ്ങളിൽ ഒൻപതുമുതൽ അഞ്ചുവരെ.