പുത്തൂർ : എസ്.സി., എസ്.ടി.വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സർക്കാർ ഫീസിളവിൽ വിവിധ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ അംഗീകൃത പഠനകേന്ദ്രമായ പുത്തൂർ ഇൻഫോടെക് കംപ്യൂട്ടർ കോളേജിൽ 13-ന് 10-ന് അഭിമുഖം നടക്കും.

വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി ഡെവലപ്‌മെൻറ് ഓഫീസറുടെ സാന്നിധ്യത്തിലായിരിക്കും അഭിമുഖം. ഫോൺ: 9539032837.