കൊട്ടാരക്കര : വല്ലം ഗവ. ബി.വി.എൽ.പി.സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം എട്ടിന് പത്തിന്.

സാക്ഷ്യപത്രം നൽകണം

വെട്ടിക്കവല : ഗ്രാമപ്പഞ്ചായത്തിൽ അറുപതുവയസ്സിൽ താഴെയുള്ള വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹിത/വിവാഹിതയല്ലെന്ന സാക്ഷ്യപത്രം 31-നുമുൻപായി നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

കുളക്കട : കുളക്കട ഗ്രാമപ്പഞ്ചായത്തിൽനിന്നു വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹിതയല്ല അല്ലെങ്കിൽ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കണം. അവസാനതീയതി 21.