കൊല്ലം : ശ്രീ സത്യസായി സേവാസംഘടനയുടെ നേതൃത്വത്തിൽ നഗരത്തിലെ വാക്സിനേഷൻ സെന്ററുകളിൽ സാനിെറ്റെസർ വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന് അന്താരാഷ്ട്രതലത്തിൽ കൈകഴുകൽ നിർദേശിച്ചിട്ടുള്ളതിനാൽ സംഘടനയുടെ നേതൃത്വത്തിൽ കൈകഴുകൽ പരിശീലനവും നൽകി.ശ്രീ സത്യസായി സേവാസംഘടനയുടെ നേതൃത്വത്തിൽ വാക്സിനേഷൻ സെന്ററുകളിൽ നടന്ന കൈകഴുകൽ പരിശീലനം