കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ കൊല്ലം ജില്ലാ ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി.) യൂണിറ്റ് രൂപവത്കരിച്ചു. സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.ഷാജിയുടെ അധ്യക്ഷതയിൽ ഡി.രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഡി.രാജൻ (പ്രസി.), റിൻസി സജി (വൈ.പ്രസി.), എസ്.രാജേഷ് (സെക്ര.), അജിത (ജോ.സെക്ര.).