കൊല്ലം : ആർ.എസ്.പി. നേതാവും മുൻ രാജ്യസഭാംഗവും യു.ടി.യു.സി. നേതാവുമായ അബനി റോയ്‌ അനുസ്മരണം സംഘടിപ്പിക്കുന്നു. ആർ.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച മൂന്നിന് സി.രാഘവൻ പിള്ള സ്മാരക ഹാളിലാണ് യോഗം.