തിരുവനന്തപുരം : എ.ഡി.ജി.പി. ഷെയിക് ദർവേഷ് സാഹെബിനെ ജയിൽ മേധാവിയായി നിയമിച്ചു. ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലാണ് നിയമനം. കേരള പോലീസ് അക്കാദമി ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു.