അഞ്ചൽ : ഏരൂർ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്.

എട്ടിന് മൂന്നിനുമുൻപായി അപേക്ഷ ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0475-2270323.