കൊല്ലം : മങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച 11-ന് നടക്കും. താത്പര്യമുള്ള കോവിഡ് രണ്ടുഡോസ് വാക്സിൻ എടുത്ത ഉദ്യോഗാർഥികൾ അസൽ രേഖകളുമായി സ്കൂളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.