കൊല്ലം: എ.എന്‍.രാജന്‍ബാബു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ സംരക്ഷണസമിതിയുടെ (ജെ.എസ്.എസ്.) ജില്ലാ പ്രവര്‍ത്തകയോഗം 11-ന് രാവിലെ പതിനൊന്നിന് ചിന്നക്കട െറസ്റ്റ് ഹൗസില്‍ ചേരും.

ജില്ലാ പ്രസിഡന്റ് എല്ലയ്യത്തു ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ ബാബു ഉദ്ഘാടനം ചെയ്യും.