ഇന്നത്തെ പരിപാടി

പുനലൂർ ചാപ്റ്റർ കോളേജ് വിദ്യാഭ്യാസ വായ്പക്കാരുടെ യോഗം 3.30

വരിഞ്ഞം തൃക്കോവിൽക്കുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രം: സ്കാന്ദപുരാണയജ്ഞം രാവിലെ 7.00

കൊല്ലം പ്രസ് ക്ലബ്ബ്: ഡോ. ബി.എ.രാജാകൃഷ്ണൻ അനുസ്മരണം 10.30

കൊല്ലം ജവഹർ ബാലഭവൻ: ഡോ. ബി.എ.രാജാകൃഷ്ണൻ അനുസ്മരണം 4.00

രാമൻകുളങ്ങര അരയാൽത്തറ ശ്രീകൃഷ്ണക്ഷേത്രം: ഉറിയടി ഉത്സവം. നൃത്താർച്ചന രാത്രി 7.30

മങ്ങാട് ഹോളി ക്രോസ് റോമൻ കാത്തലിക് ലാറ്റിൻ റൈറ്റ് ദേവാലയം: ദിവ്യബലി വൈകീട്ട് 6.00

ചിന്നക്കട ശങ്കർ നഗർ ഹാൾ: ശ്രീപരമേശ്വര പുരാണപാരായണ പഠനസംഘം ഭാഗവതപഠനം 9.00

ആശ്രാമം മൈതാനം: ഓഷ്യാനസ് അണ്ടർവാട്ടർ എക്സ്‌പോ 11.00