തണുപ്പുകാലം മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും ഉഷാര്‍ കുറവ് വരുത്താറുണ്ട്. രാവിലെയുള്ള ..
സന്തോഷമോ പ്രതീക്ഷകളോ സമ്മാനിക്കാതെ അവസാനിക്കുകയാണ് 2020. വളരെ ജാഗ്രതയോടെയും പ്രതിസന്ധികളിലൂടെയുമാണ് എല്ലാവരും ഈ വര്‍ഷത്തെ അതിജീവിച്ചത് ..
കുടത്തിലെ വെള്ളത്തില്‍ കല്ലിട്ട് ദാഹം തീര്‍ത്ത ബുദ്ധിയുള്ള കാക്കയുടെ കഥ കൂട്ടുകാരെല്ലാം കേട്ടിട്ടുണ്ടാകുമല്ലോ? അന്ന് കൂട്ടുകാര്‍ ..
പലതരം സ്വഭാവമുള്ള മനുഷ്യരെക്കൊണ്ട് നിറഞ്ഞതാണ് ഈ ലോകം. ദയയുള്ളവരും ദയയില്ലാത്തവരും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവരുമൊക്കെ ..
സഹജീവികളോടും നമുക്ക് ചുറ്റിനുമുള്ള ജീവജാലങ്ങളോടും ദയവുണ്ടായിരിക്കുക എന്നതിനേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ല. ഇന്ത്യൻ ഫോറസ്റ്റ് ..
മൃഗങ്ങൾ തമ്മിൽ സൗഹൃദം പ്രകടിപ്പിക്കുന്ന ധാരാളം വീഡിയോദൃശ്യങ്ങൾ നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ഒന്നിച്ച് കളിക്കുന്നതും അപകടങ്ങളിൽനിന്ന് ..
ചെറിയ കുട്ടികൾ നടക്കാൻ പഠിക്കുന്നത് കണ്ടിട്ടില്ലേ? വീണും പിന്നെയും എഴുന്നേറ്റുമൊക്കെ. അതുപോലെത്തന്നെയാണ് മൃഗങ്ങളുടെ കുഞ്ഞുങ്ങളും. വണ്ടർ ..
വീട്ടുകാരുടെ കണ്ണിൽപെടാതെ കുറച്ചുനേരം എവിടെയെങ്കിലും ഒളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം കുട്ടികളും. വീട്ടുകാർ പെട്ടെന്ന് കണ്ടുപിടിക്കാൻ ..
സ്നേഹവും സഹതാപവും നിറയ്ക്കുന്ന വീഡിയോദൃശ്യങ്ങൾ തുടർച്ചയായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മനുഷ്യനെന്നോ മൃഗമെന്നോ ഉള്ള വേർതിരിവ് ..
മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും സന്തോഷം ഉണ്ടാകാറുണ്ടോ ? ഉറപ്പായും ഉണ്ടാകും എന്നാണ് ഒരു വീഡിയോ കാണിച്ചുതരുന്നത്. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ..
ചീറ്റപ്പുലി എന്നും കടുവയെന്നുമൊക്കെ കേട്ടാലേ നമുക്ക് പേടിയാണ്. പാവം മാനിനെയും സീബ്രയേയുമൊക്കെ ആക്രമിച്ച് കീഴടക്കുന്ന ഇവർ കാഴ്ചയിൽ ഭയങ്കര ..
ഭൂമിയിലെ സകലജീവജാലങ്ങളും തങ്ങളുടെ സ്ഥലങ്ങൾ കൈയ്യടക്കിവെക്കാറുണ്ട്. എത്ര ശക്തനായ എതിരാളി വന്ന് ആക്രമിക്കാൻ നോക്കിയാലും അവർ പ്രതിരോധിച്ച് ..
പല കഴിവുകളിലും അഹങ്കരിക്കുന്നവനാണ് മനുഷ്യൻ. ബുദ്ധിയുടെ കാര്യത്തിലും ശക്തിയുടെ കാര്യത്തിലുമൊക്കെ താനാണ് മുന്നിൽ എന്ന് അവൻ പല സന്ദർഭങ്ങളിലും ..
പൂച്ചവര്ഗത്തില്പെട്ട ഒരു ജീവിയാണ് ചീറ്റപ്പുലിയെന്ന് അറിയാമല്ലോ. സിംഹത്തേയും കടുവയേയുമെല്ലാം അപേക്ഷിച്ച് മെലിഞ്ഞ ശരീരപ്രകൃതമാണ് ..
മനുഷ്യരെപ്പോലെ മൃഗങ്ങളും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല. പൂച്ചയും പട്ടിയും തമ്മിലുള്ള സൗഹൃദവും ചിമ്പാന്‍സിയും ..
എല്ലാവര്ക്കും പേടിയുള്ള ഒരു ജീവിയാണ് മുള്ളന്‍പന്നി. ചെറുതാണെങ്കിലും വിരുതന്മാരാണ് അവര്‍. അപകടമാണെന്ന് അറിഞ്ഞാല്‍ മുള്ളന്‍പന്നികള്‍ ..
വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലുള്ളത് എന്തുകൊണ്ടും നല്ലതാണെന്ന് ചിലപ്പോഴൊക്കെ തോന്നാറില്ലേ? സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ചില ..
സന്തോഷവും പൊട്ടിച്ചിരിയും നിറയ്ക്കുന്ന വീഡിയോദൃശ്യങ്ങളാണ് ഓരോ ദിവസവും സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നത്. അവയില്‍ നമ്മളെ ഏറ്റവും ..