ഒരു അമ്മയും മകളും വീടിന്റെ ജനാലയിലൂടെ കാണുന്ന പലതരം കാഴ്ചകളാണ് ' പീലി കണ്ട ആകാശം' എന്ന ആനിമേഷൻ കഥ. ആകാശത്തിലേക്ക് നോക്കുന്ന പീലിമോൾ ഒരു വിമാനം കാണുന്നു, പക്ഷിയെ കാണുന്നു. പീലിമോളുടെയും അമ്മയുടെയും കാഴ്ചകൾ സങ്കൽപങ്ങളുടെ വെളിച്ചത്തിൽ അവതരിപ്പിക്കുന്ന കഥ. എം.സന്ധ്യയുടേതാണ് കഥ. വര: ശ്രീലാൽ, എഡിറ്റിങ് ബാലു. ശബ്ദം: വന്ദന.
Content highlights :animation story for kids