ജപ്പാനിലെ ട്യോകോയിലെ എദോഗവയിലാണ് സയാൻ സീകേ എന്ന മിടുക്കൻ ഇപ്പോൾ താമസിക്കുന്നത്. ശരിക്കും വീട് ഒറ്റപ്പാലത്താണ്. ജപ്പാനിൽ താമസമാക്കിയ സയാൻ തന്റെ വിശേഷങ്ങൾ പറയുന്നു.
Content highlights :sayan a japan living children talking video