നക്കുട്ടന്‍ പെരുവയറന്‍
ആടിപ്പാടി വരുന്നുണ്ടേ

കൊമ്പുകുലുക്കി നടക്കുമ്പോള്‍
ആനച്ചന്തം കാണാല്ലോ

കറുത്തിരുണ്ടൊരു കരിവീരന്‍
കാടു കുലുക്കി നടക്കുന്നേ

വാലും തലയും ആട്ടുമ്പോള്‍
കാണാന്‍ നല്ലൊരു ചേലാണേ!

Content Highlights: Short poems and songs for kids, Minnaminni, Balabhumi