പശ്ചിമഘട്ടം കാത്തുസൂക്ഷിക്കാന്‍ പുതിയൊരു മുളയിനം കൂടി; പേര് ചിമോണോ ബാംബൂസാ കലോസ


2019-ല്‍ നാഗാലാന്‍ഡിലെ മലനിരകളില്‍ ടി.എന്‍.ജി.ബി.ആര്‍.ഐ.യിലെ ഗവേഷകര്‍ നടത്തിയ സസ്യശേഖരണത്തിലാണ് ഈ അപൂര്‍വയിനം മുള കേരളത്തിലെത്തിയത്.

പ്രതീകാത്മകചിത്രം

ശ്ചിമഘട്ടത്തിന്റെ സസ്യസമ്പത്തും ആവാസവ്യവസ്ഥയും കാത്തുസൂക്ഷിക്കാൻ പുതിയൊരു മുളയിനം നട്ടുപിടിപ്പിക്കുന്നു. ചിമോണോ ബാംബൂസാ കലോസ എന്നുപേരിട്ട മുളയിനമാണ് പശ്ചിമഘട്ടത്തിലെ മലനിരകളിൽ നടുന്നത്.

2019-ൽ നാഗാലാൻഡിലെ മലനിരകളിൽ ടി.എൻ.ജി.ബി.ആർ.ഐ.യിലെ ഗവേഷകർ നടത്തിയ സസ്യശേഖരണത്തിലാണ് ഈ അപൂർവയിനം മുള കേരളത്തിലെത്തിയത്. പാലോട് ജവഹർലാൽ നെഹ്റു ഉഷ്ണമേഖലാ സസ്യഗവേഷണ ഉദ്യാനത്തിന്റെയും കേരള വനവികസന കോർപ്പറേഷന്റെയും ശ്രമഫലമായിട്ടായിരുന്നു ഇത്.

10 മീറ്റർ മാത്രം ഉയരമുള്ള ഈ മുളകൾക്ക് മണ്ണിടിച്ചിൽ തടയാനുള്ള ശേഷിയുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1400 മീറ്ററിലധികം ഉയരമുള്ള ചരിഞ്ഞ മലഞ്ചരുവുകളിലാണ് ഇത്തരം മുളകൾ കാണപ്പെടുന്നത്. എന്നാൽ സസ്യോദ്യാനത്തിലെത്തിച്ച മുളകൾ കാലാവസ്ഥാവ്യതിയാനം കാരണം വളർച്ചയില്ലാതെ മുരടിച്ചു. തുടർന്ന് കേരള വനവികസന കോർപ്പറേഷന്റെ വാഗമണിലെ ഓർക്കഡേറിയം കാമ്പസിലാണ് മുളയെ വളർത്തിയെടുത്തതെന്നും ജെ.എൻ.ടി.ബി.ജി.ആർ.ഐ. ഡയറക്ടർ ഡോ. ആർ.പ്രകാശ് കുമാർ പറഞ്ഞു.

chimonobambusa callosa bamboo

Content highlights :a rare bamboo in nagaland named chimonobambusa callosa set in western ghats

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented