ശ്രീയാ രമേശ് | Mathrubhumi
ഷാര്‍ജ: ഷാര്‍ജ ലീഡേഴ്സ് പ്രൈവറ്റ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിനി ശ്രീയാ രമേശ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി. ഒരു മിനിറ്റിനുള്ളില്‍ 100 രാജ്യങ്ങളുടെ പേരും ആ രാജ്യങ്ങളിലെ ദേശീയനൃത്ത രൂപങ്ങളുടെ പേരുകളും പറഞ്ഞതിനാണ് 10 വയസ്സുകാരിയായ ശ്രീയ അംഗീകരിക്കപ്പെട്ടത്.
ഇത്തരത്തില്‍ 240 വാക്കുകളാണ് കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞത്. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിയായ സിവില്‍ എന്‍ജിനിയര്‍ ടി.വി. രമേശന്റെയും ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക വീണയുടെയും മകളാണ്.
Content highlights : 6th standard student shreeya achieve india book of records
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..