പൊയിനാച്ചി: കൊളത്തൂർ ബാവിക്കര ഹൗസിലെ എം.കൃഷ്ണകുമാറിന്റെയും വി.വി.ജയലക്ഷ്മിയുടെയും മകൾ ഉത്തരയും പെരിയ തന്നിത്തോട്ടെ തുളിച്ചേരി ദാമോദരൻ നായരുടെയും പദ്മാവതിയുടെയും മകൻ സുനിൽകുമാറും വിവാഹിതരായി. bb
പൊയിനാച്ചി: ഇരിയണ്ണി ‘കാർത്തിക’യിൽ കോടോത്ത് ഹരീന്ദ്രനാഥിന്റെയും ചേക്കരംകോടി വിശാലാക്ഷിയുടെയും മകൾ ജയശ്രീയും ബന്തടുക്ക മാണിമൂല തടിച്ചാലമ്പാറ ഹൗസിൽ പൊളിയപ്രം ഗോപിനാഥൻ നായരുടെയും തെക്കുംകര ഇന്ദിരയുടെയും മകൻ ടി.അനൂപും വിവാഹിതരായി.
പൊയിനാച്ചി: കൊളത്തൂർ പയറ്റിയാൽ ഇന്ദീവരത്തിലെ കൂക്കൾ രാമചന്ദ്രൻ നായരുടെയും പി.അംബികയുടെയും മകൻ പി.സൂരജും പെർളടുക്കം കെ.കെ.നിവാസിലെ എം.നാരായണൻ നമ്പ്യാരുടെയും
കെ.രത്നാവതിയുടെയും മകൾ കെ.ദീപികയും വിവാഹിതരായി.