പാലക്കുന്ന് : മൈലാട്ടി അടുക്കത്ത് വയലിലെ കെ.രാജന്റെയും പി.വി.നിഷയുടെയും മകൾ കെ.രശ്മിയും കണ്ണൂർ നെല്ലേരി ആറ്റടപ്പയിൽ പരേതനായ രാജീവിന്റെയും കാഞ്ചനയുടെയും മകൻ പ്രജിൽ നെല്ലേരിയും വിവാഹിതരായി.