പാലക്കുന്ന് : പടന്നക്കാട് കുറുന്തൂർ റോഡ് 'ചോതി'യിൽ പി.വി.കുഞ്ഞിക്കണ്ണന്റെയും ലക്ഷ്മിയുടെയും മകൻ വിജേഷ് കണ്ണനും അണങ്കൂർ 'അമ്മാസ് നിവാസി'ൽ അശോകന്റെയും അനിതയുടെയും മകൾ അഷിത അശോകും വിവാഹിതരായി.