നീലേശ്വരം: കണിച്ചിറ പുറവങ്കര ഹൗസിലെ പി.പ്രഭാകരന്റെയും (ജില്ലാ സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ-സി.ഐ.ടി.യു.) കെ.രജനിയുടെയും മകൻ പ്രവീൺരാജും (അക്ബർ ട്രാവൽസ്, ദുബായ്) കടന്നപ്പള്ളി കോട്ടത്തിൻചാലിലെ എ.വി.മോഹനന്റെയും എം.പുഷ്പയുടെയും മകൾ കീർത്തന മോഹനും വിവാഹിതരായി.